gdyh

മാവേലിക്കര : കല്ലുമല തെക്കേകൊച്ചുവീട്ടിൽ ബിനോജ് ഡേവിഡ് തോമസിന്റെ ഭാര്യ ബിറ്റി ബിനോജ് (38) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം ഉച്ചക്ക് 2 ന് കണ്ടിയൂർ ദി ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മകൾ :ആൻലിയ മറിയം തോമസ് .