rugminiyamma

മാന്നാർ: കുരട്ടിക്കാട് അരിയണ്ണൂർ വിഷ്ണുപ്രിയയിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ രുഗ്മിണിയമ്മ (93)നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജശേഖരൻ നായർ, പത്മകുമാരി, ലളിതകുമാരി, ജയശ്രീ, പരേതനായ ഉണ്ണിക്കൃഷ്ണൻ നായർ.

മരുമക്കൾ: രാജേശ്വരി, പ്രസന്ന, പരേതരായ ശിവശങ്കരൻ നായർ, രാജഗോപാലൻ നായർ, വേണുഗോപാൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.