കുട്ടനാട് : കുന്നങ്കരി ചേറുതറ വീട്ടിൽ പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ പൊന്നമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ . മക്കൾ: ബാബുക്കുട്ടൻ നായർ, അനിൽകുമാർ. മരുമക്കൾ : ജയശ്രീ ബി.നായർ, രാജി അനിൽ.