
മാന്നാർ : ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ റിട്ട.അദ്ധ്യാപകൻ കുട്ടംപേരൂർ പല്ലാട്ടുശ്ശേരിൽ കിഴക്കേവീട്ടിൽ പി.കെ.ജോർജ് (95) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കുട്ടംപേരൂർ സിയോൻപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: ചെല്ലമ്മ ജോർജ്. മക്കൾ: സരസു പി.ജോർജ് ( റിട്ട.ഏജീസ് ഓഫീസ്), ജിജി പി.ജോർജ്, റീന ജോർജ്.
മരുമക്കൾ: നൈനാൻ നൈനാൻ, പ്രൊഫ.ചെറിയാൻ പീറ്റർ, ജോസ് വർഗീസ് .