പല്ലന : പല്ലന ലക്ഷ്മി തോപ്പിൽ എട്ടുചിറയിൽ മനോഹരൻ (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ:പ്രതാപൻ,സിന്ധു. മരുമക്കൾ: ബിന്ദു,ഷാജി.