
മാവേലിക്കര : ഇറവങ്കര കൊച്ചുവീട്ടിൽ മെറിലാന്റിൽ കുര്യൻ ഡാനിയേൽ (ബേബി-73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കല്ലിമേൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ കുര്യൻ. മക്കൾ: ബ്ലെസി കുര്യൻ, ബിഷ കുര്യൻ. മരുമക്കൾ: മാത്യു തോമസ്, സുനിൽ ജോയ്.