a

മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ വടക്ക് പ്രശാന്തിയിൽ റിട്ട.ലക്ഷദ്വീപ് ഡെപ്യൂട്ടി കളക്ടർ കെ.പി.രാജശേഖരൻ പിള്ള (86) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ബി.വിജയമ്മ (റിട്ട.അധ്യാപിക ലക്ഷദ്വീപ്). മക്കൾ :ജ്യോതി.വി.ആർ (അഗ്രിക്കൾച്ചറൽ അസി.ഡയറക്ടർ, ഡയറക്ടറേറ്റ് തിരുവനന്തപുരം), ആർ.ജയകൃഷ്ണൻ. മരുമക്കൾ :സുരേഷ്ബാബു സി.ജെ ( റിട്ട.ഡിവിഷണൽ മാനേജർ, കാനറ ബാങ്ക്), ശാലിനി.