obit

ചേർത്തല : മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15ാം വാർഡ് മേപ്പള്ളിയിൽ ശിവപ്രസാദിന്റെ ഭാര്യ ശുഭാപിള്ള (55) നിര്യാതയായി. മക്കൾ:ദേവിക,അഭിജിത്ത്. സഞ്ചയനം 11ന് രാവിലെ 10.45ന്