kk-kamalamma

മാന്നാർ : കുട്ടമ്പേരൂർ തട്ടാരുപറമ്പിൽ പരേതനായ കൊച്ചുകൃഷ്ണൻ ആചാരിയുടെ ഭാര്യ കെ.കെ.കമലമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. മകൻ : സുബ്രഹ്മണ്യൻ. മരുമകൾ : രശ്മി കെ.കുട്ടി.