ചെറുകോൽ: പ്രായിക്കര കുറ്റിയാറ ഇടവീട്ടിൽ മേരിക്കുട്ടി ദേവസ്യ (76) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3 ന് ചെറുകോൽ സെന്റ് മേരീസ് റോമൻ കാത്തലിക്ക് പള്ളിയിൽ. സഹോദരങ്ങൾ: കത്രീന തോബിയാസ്, പരേതയായ സാറാമ്മ ബേബി.