obit

ചേർത്തല: മായിത്തറയിലെ കരുണാ മോട്ടോഴ്സ് ഉടമയും ചേർത്തല തെക്ക് പഞ്ചായത്ത് 12ാം വാർഡ് മാടത്തിൻചിറയിൽ പരേതനായ കരുണന്റെ മകനുമായ ഹരിലാൽ (47) നിര്യാതനായി. ഭാര്യ:ഷീജാമോൾ. മക്കൾ:അതുൽ,അഥീന.മാതാവ്: ഓമന. സഞ്ചയനം 11ന് രാവിലെ 8.30ന്