sdter

തെക്കേ മങ്കുഴി : പരേതനായ കീറ്റുപുറത്ത് കുഞ്ഞുപിള്ളയുടെ ഭാര്യ വാമാക്ഷി (105) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ വിജയൻ, പരേതനായ സോമൻ, രാജൻ, പ്രസന്ന. മരുമക്കൾ : പരേതയായ വിജയമ്മ, ഓമന, സുദർശനൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.