
ഏറ്റുമാനൂർ: പുന്നത്തുറ വെസ്റ്റ് അരിശേരീൽ മണി (ശിവൻ -78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഏറ്റുമാനൂർ മുൻസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ഭഗീരഥി മാവേലിക്കര കാട്ടൂത്തറ തെക്കേതിൽ കുടുംബാംഗമാണ്.മക്കൾ: സിന്ധു, സനീഷ്. മരുമക്കൾ: ശശി കെ. ബി (നീണ്ടൂർ), രമ്യ സനീഷ് (കുടയംപടി).