s

​​​​​​​​​​​​ആ​ല​പ്പു​ഴ: ഏ​ഴാ​മ​ത് ദേ​ശീ​യ സി​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജ​നു​വ​രി 10​ന് എ. എം.ആ​രി​ഫ് എം.പി നിർ​വ​ഹി​ക്കും. കൊ​മ്മാ​ടി​യി​ലെ യു​വ​ജ​ന വാ​യ​ന​ശാ​ല ആൻ​ഡ് നി​ശ പാഠ​ശാ​ല​യിൽ ന​ട​ക്കു​ന്ന ച​ട​ങ്ങിൽ പി. പി .ചി​ത്ത​ര​ഞ്ജൻ എം.എൽ.എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പ്, നാ​ഷ​ണൽ ആ​യു​ഷ് മി​ഷൻ, സി​ദ്ധ മെ​ഡി​ക്കൽ അ​സോ​സി​യേ​ഷൻ ഒ​ഫ് ഇ​ന്ത്യ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദി​നാ​ച​ര​ണ​ത്തോ നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ സി​ദ്ധ്യ മെ​ഡി​ക്കൽ ക്യാ​മ്പ്, സൗ​ജ​ന്യ ഔ​ഷ​ധ സ​സ്യ​വി​ത​ര​ണം, സി​ദ്ധ പോ​സ്റ്റർ പ്ര​ദർ​ശ​നം, ബോ​ധ​വൽ​ക്ക​ര​ണ ക്ലാ​സു​കൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. മെ​ഡി​ക്കൽ ക്യാ​മ്പി​ന്റെ ഉ​ദ്ഘാ​ട​നം മുനി​സി​പ്പൽ ചെ​യർ​പേ​ഴ്സൺ കെ.കെ.ജ​യ​മ്മ നിർ​വ​ഹി​ക്കും.