
ചേർത്തല: റിട്ട.പൊതുമരാമത്ത് ഉദ്യോഗസ്ഥൻ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് 10ാം വാർഡിൽ അരീപ്പറമ്പ് ഹിൽവ്യൂവിൽ സുരേന്ദ്രൻ (76) നിര്യാതനായി. ഭാര്യ: കുസുമാദേവി (റിട്ട.അദ്ധ്യാപിക). മക്കൾ:എൻ.എസ്.സൂരജ് (അസി.പ്രൊഫസർ, സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ഇടപ്പള്ളി), എൻ.എസ്.ഇന്ദുലേഖ(വി.ഇ.ഒ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്). മരുമക്കൾ: ഡോ.മനീഷ പവിത്രൻ (പാം ഷെയ്ഡ് ഹോസ്പിറ്റൽ,മണ്ണഞ്ചേരി),അരുൺ ബാലചന്ദ്രൻ(സെയിൽസ് ഹെഡ്,സോണി ക്യാമറാ ഡിവിഷൻ). സഞ്ചയനം 11ന് രാവിലെ 8.30ന്.