dfgyr

ചമ്പക്കുളം : തെക്കേടത്ത് തെക്കേപറമ്പിൽ മണിക്കുട്ടന്റെ ഭാര്യ ഗീത മണിക്കുട്ടൻ (48) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. മക്കൾ:അർജുൻ, അനന്ദു, ആദിത്.