ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച രഞ്ജി ട്രോഫി മത്സരത്തിൽ ടോസ് ലഭിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത് പവലിയനിലേക്ക് മടങ്ങുന്ന യു. പി യുടെ ക്യാപ്ടൻ ആര്യൻ ജുവലും, ബോളിംഗിനായി സഹതാരങ്ങളെ വിളിക്കുന്ന കേരളത്തിൻ്റെ ക്യാപ്ടൻ സഞ്ജു സാംസണും
ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച രഞ്ജി ട്രോഫി മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് പവലിയനിലേക്ക് മടങ്ങുന്ന യു. പി യുടെ ക്യാപ്ടൻ ആര്യൻ ജുവലും ഫീൽഡിംഗിനായി തയ്യാറെടുക്കുന്ന കേരളത്തിന്റെ ക്യാപ്ടൻ സഞ്ജു സാംസണും