
തൃക്കുന്നപ്പുഴ: പാനൂർ വടക്കേകടമ്പോലിൽ പരേതനായ ഷാഹുൽഹമീദിന്റെ ഭാര്യ റാബിയത്ത് (68) നിര്യാതയായി. മക്കൾ: ജവഹർ (ബിസിനസ്), പരേതനായ ജബീർ (കെ. എസ്. എഫ്. ഇ ),
ജമീർ (ഗൾഫ്), ജീജ, ബീന. മരുമക്കൾ: ഷംല, ഫാത്തിമ (കെ. എസ്. എഫ്. ഇ, ഹരിപ്പാട്), ഫാത്തിമ, പരേതനായ ഫൈസൽ, മഷ്ഹൂർ പൂത്തറ ( സ്വതന്ത്ര കർഷകസംഘം ജില്ലാ ജനറൽ സെക്രട്ടറി, പാനൂർ മുസ്ലിം ജമാഅത്ത് പരിപാലന സമിതി അംഗം).