
ആലപ്പുഴ : മുല്ലയ്ക്കൽ വാർഡ് കാച്ചാംകോടത്ത് കെ.എൽ.തോമസിന്റെ ഭാര്യ ലിസ്യമ്മതോമസ്(81) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് മാർസ്ലീവഫെറോന തീർത്ഥാടനദേവാലയ സെമിത്തേരിയിൽ. മക്കൾ : സിബി തോമസ് (റിട്ട. സീനിയർസൂപ്രണ്ട്, ആരോഗ്യ വകുപ്പ് ), സണ്ണി തോമസ് (ഓവർസീയർ, ജലസേചന വകുപ്പ് ), സുനിൽ തോമസ് (എൻ.സി.ജോൺ ആൻഡ് സൺസ്, ആലപ്പുഴ). മരുമക്കൾ : സെലിൻ ഫ്രാൻസിസ് (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്. എസ്.എൽ.പി.എസ്, ആര്യാട് ), മിനിമോൾ ജോർജ് (റിട്ട. അദ്ധ്യാപിക ഗവ.ജെ.ബി.എസ്,പോളഭാഗം), ജെസ് സുനിൽ.