fdgtr

ചാരുംമൂട് : പേരൂർക്കാരാണ്മ അൽഷാജ് മൻസിൽ വിമുക്തഭടൻ ഹനീഫാറാവുത്തർ (79) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10 ന് ചുനക്കര വടക്ക് മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ : ഫാത്തിമ. മക്കൾ : ഷാജി, ഷീബ, സജീന. മരുമക്കൾ : സുൽഫി, നിസാർ, സിദ്ദിക്ക്.