06-pandanad-mithramadam

ചെങ്ങന്നൂർ: പാണ്ടനാട് മിത്രമഠം ശ്രീനാരായണ കൺവെൻഷന്റെ സമാപന സമ്മേളനം ശിവബോധനന്ദസ്വാമി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ബി.യശോധരൻ അദ്ധ്യക്ഷത വഹിച്ചു. സജിത്. എം. എസ്, പി.എൻ. ഗോപിനാഥൻ, ശശിധരൻ ശ്രീഷൈലം, രാജപ്പൻ നന്ദനം, ബൈജു പ്രമാട്ടക്കര, അജയൻ പുല്ലേകാട്ടിൽ, അജി മായിക്കര, സുനിൽ പാലത്തിട്ട എന്നിവർ സംസാരിച്ചു.