ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിൽ സഹൃദയ (എൽ.ടി) ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ ഫൈബർമാൻ, ചുങ്കം സബ് സ്റ്റേഷൻ, പഗോഡ, കയർ മെഷിനറീസ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് ഒന്ന് വരെയും വെസ്റ്റേൺ ക്ലാസിക്ക്, ഡി.വൈ.എസ്.പി, മുഹമ്മദൻസ്, ജില്ലാ പഞ്ചായത്ത്, ഫോം മാറ്റിഗ്‌സ്, ഡബ്‌ള്യു ആൻഡ് സി, എസ്.ബി.ഐ കളക്ട്രേറ്റ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30വരെയും വൈദ്യുതി മുടങ്ങും.