വള്ളികുന്നം: ഇലിപ്പിക്കുളം ചിറക്കുളത്ത് തെക്കതിൽ ശശിധരൻ (74) നിര്യാതനായി. ഭാര്യ:ശ്യാമള. മക്കൾ:തുഷാര,ദിലീപ്. മരുമകൻ:രാജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.