tur

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 8-ാം വാർഡ് മറ്റക്കാട്ട് വെളി പരേതനായ കൃഷ്ണന്റെ ഭാര്യ ദേവകി (86) നിര്യാതയായി. മക്കൾ : പുഷ്പ, ഉദയൻ,പരേതരായ സുശീല, സജീവൻ. മരുമക്കൾ : രാജൻ, മിനി, ഉഷ.