ni-mathew

ബുധനൂർ: ബുധനൂർ കിഴക്ക് ബേബി ഭവനത്തിൽ എൻ.ഐ. മാത്യു (ബേബി ഞാഴുവേലത്ത് - 80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് ബുധനൂർ സെന്റ് എലിയാസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ മാത്യു. മക്കൾ: ഷീല, ഷീബ. മരുമക്കൾ: ബിജു,സോളമൻ.