a

മാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് പുത്തൻപുരയിൽ പടീറ്റതിൽ പരേതനായ ശാമുവേൽ കുട്ടിയുടെ ഭാര്യ സൂസമ്മ ശാമുവേൽ (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് പത്തിയൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സജി ശാമുവേൽ, സിജിസിബി. മരുമകൻ: സിബി.