a

മാവേലിക്കര: പടിഞ്ഞാറെനട വാളക്കോട് ഷിബു (മണി-47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ:സജിത. മക്കൾ : സായി ഭരത്, ആഗ്നേയ് ഭരത്.