saraswathiyamma

മാന്നാർ: കുരട്ടിശ്ശേരി രശ്മി ഭവനിൽ (പെരുവംകുളം ) കെ.ആർ.രാജശേഖരൻ നായരുടെ ഭാര്യ സരസ്വതിയമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. മക്കൾ :രാജേഷ് (പ്രിൻസിപ്പൽ, ഗവ.കോളേജ്, കർണാടക ) രശ്മി.ആർ. മരുമക്കൾ : ദീപ രാജേഷ് (അസി.പ്രൊഫ. ടി.കെ.എം.കോളേജ്, കൊല്ലം ) ഡോ. ജനാർദ്ദനൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്