
പുന്നപ്ര: വടക്ക് പഞ്ചായത്ത് ആറാം വാർഡിൽ ഗോമതി നിലയത്തിൽ എൻ. കെ. കരുണാകരൻ (98, റിട്ട.ആർമി ജെ.സി.ഒ) നിര്യാതനായി. മക്കൾ:രാജേന്ദ്രൻ, ഷൈലജ, സുരേഷ് കുമാർ (സി.പി.എംതൂക്കുകുളം കിഴക്ക് ബ്രാഞ്ച് മെമ്പർ). മരുമക്കൾ : മൃണാളിനി, പുരുഷോത്തമൻ, ബീന. സഞ്ചയനം ബുധനാഴ്ച.