
ആലപ്പുഴ: കരുവാറ്റ 1742-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ. എം.എ.ജയകൃഷ്ണൻ(പ്രസിഡന്റ്), കെ.മനോഹരൻ, എം.ജോഷിലാൽ, വിജുകുമാർ,സത്യൻ വാലേൽ, എസ്.സുരേഷ്, സുനിൽകുമാർ, ഗോപി, പ്രസന്ന ദേവരാജൻ, സുശീല, അമ്പിളി സജി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.