hjhkj

കട്ടച്ചിറ : കുറ്റിപ്പറമ്പിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ:രാജേന്ദ്രൻ പിള്ള,രാജേശ്വരിയമ്മ,പ്രകാശൻ പിള്ള. മരുമക്കൾ:രാജേന്ദ്രക്കുറുപ്പ്,രത്നമ്മ,ബിന്ദു കുമാരി.