sdte

കായംകുളം: കൃഷ്ണപുരം പാലസ് വാർഡിൽ കൊട്ടാരത്തിന് പടീറ്റതിൽ സരസ്വതി അമ്മാൾ (94) നിര്യാതയായി .മക്കൾ: ജഗന്നാഥൻ ,ചെല്ലമ്മാൾ,തുളസി,ലക്ഷ്മണൻ,പരേതയായ രാധാമണി .മരുമക്കൾ: അംബിക ,ശിവാനന്ദൻ ,ശിവൻ,മുരളി, സരള.സഞ്ചയനം ബുധനാഴ്ച രാവിലെ 9 30ന് .