അമ്പലപ്പുഴ: തെക്കനാര്യാട് കൈതത്തിൽ പടിഞ്ഞാറ് വലിയകോവിലകം കൗസല്യ (83, മണി കളമ്പുകാട് ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മകൾ: സുലഭ ( അങ്കണവാടി ടീച്ചർ ). സഞ്ചയനം ജനുവരി 10ന് രാവിലെ 9.30 ന് .