മാന്നാർ: നഫീസത്തുൽ മിസ്‌രിയ ഇസ്ലാമിക് കോളേജിന്റെ ആഭിമുഖ്യത്തിൽ മാസം തോറും നടന്നുവരുന്ന മജ്‌ലിസുന്നൂർ ഇന്ന് വൈകിട്ട് 7 ന് കോളേജ് ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.