dfg

മുഹമ്മ: സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗം മൃദംഗ വാദന മത്സരത്തിൽ മുഹമ്മ കാവുങ്കൽ സ്വദേശിയായ ആർ. ആശിർവാദ് എ ഗ്രേഡ് നേടി. മുഹമ്മ പഞ്ചായത്ത് പത്താം വാർഡിൽ ശ്രീവാസത്തിൽ വയലിൻ ആർട്ടിസ്റ്റ് ചേർത്തല വി.രാമചന്ദ്ര ഹെഡ്ഗെയുടെയും ജ്യോതി ആർ.പ്രഭുവിന്റെയും മകനാണ് ആശിർവാദ് .ആലപ്പുഴ ടി.ഡി.എച്ച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ് .