
മാന്നാർ: പരുമല ഇടയ്ക്കാട്ടിൽ ടി.രാജേശ്വരി (പ്രസന്ന- 54) നിര്യാതയായി.
കുട്ടംപേരൂർ പരുത്തിപ്പള്ളിത്തറയിൽ കുടുംബാംഗമാണ്. പരുമല പോസ്റ്റ്ഓഫീസിലെ ആർ.ഡി ഏജന്റുമായിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
ഭർത്താവ്: ഇ.ജി ഹരികുമാർ (സി.പി.എം പരുമല ലോക്കൽ കമ്മറ്റിയംഗം).
മക്കൾ: പാർവ്വതി, രാഹുൽ.
മരുമകൻ: രാഹുൽ.