ആലപ്പുഴ: ജവഹർ നവോദയ വിദ്യാലയ 2024-25 അദ്ധ്യയന വർഷത്തിലെ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ 20ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. അക്ഷയകേന്ദ്രങ്ങൾ, ജവഹർ നവോദയ വിദ്യാലയ ഓഫീസ്, നവോദയ വിദ്യാലയ സമിതിയുടെ വെബ്‌സൈറ്റ് (https://cbseitms.rcit.gov.in/www. navodaya.gov.in) എന്നിവിടങ്ങളിൽ നിന്ന് അഡ്മിറ്റ് കാർഡ് ലഭിക്കും. ഫോൺ: 0479 23200056, 9446311859.