photo

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാർഡ് ചാരമംഗലം പത്മാലയത്തിൽ ചെന്നൈ റീജിയണൽ ഹെൽത്ത് വെൽഫെയർ ഓഫീസ് റിട്ട. ഉദ്യോഗസ്ഥൻ പരമേശ്വരൻപിള്ള (82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: പത്മജ. മക്കൾ: അനിൽകുമാർ(ഹിന്ദുസ്ഥാൻ ലാ​റ്റക്സ്, തിരുവനന്തപുരം),സുനിൽകുമാർ(ഗൂഗിൾ, അമേരിക്ക). മരുമക്കൾ: ഷിജി(കൃഷിഭവൻ,കുമരകം),സിന്ധു(അമേരിക്ക). സഞ്ചയനം 11ന് രാവിലെ 10.45ന് .