വടുതല:സ്വാഗതം റോഡിൽ കുമിഞ്ഞപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസിലി ജോസഫ് (69) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് പച്ചാളംചാത്യാത്ത് പള്ളിയിൽ .