
ചേർത്തല:ചേർത്തലതെക്ക് ഗ്രാമപഞ്ചായത്ത് ഒമ്പതാംവാർഡിൽ കളരിക്കൽവെളിയിൽ പരേതനായ കുമാരന്റെ ഭാര്യ ഹൈമവതി(87)നിര്യാതനായി.ഭർത്താവ്:പരേതനായ കുമാരൻ.മക്കൾ:സിദ്ധാർത്ഥൻ,വിമല,ലാലൻ,ഷാജി,സുദർശനൻ.മരുമക്കൾ:മഹിളാമണി,വനജ,സന്ധ്യ,ബീന,പരേതനായ പുരുഷൻ.സഞ്ചയനം വ്യാഴാഴ്ച 8.15ന്.