dfg

മുഹമ്മ :കൊച്ചനാകുളങ്ങര വിജയനിവാസിൽ ആർ.വിജയകുമാർ (61,ഊരാളിൽ കുടുംബക്ഷേത്രയോഗം പ്രസിഡന്റ് ) നിര്യാതനായി. ഭാര്യ: ശാന്തി. മക്കൾ :അഭിലാഷ്, ശ്രീവിദ്യ . മരുമക്കൾ : ഗായത്രി , സന്ദീപ് കുമാർ.സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന് .