sdftr

കൊടുപ്പുന്ന : സ്രാമ്പിക്കൽ അട്ടിയിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് (104) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകി​ട്ട് മൂന്നി​ന് സെന്റ് ജോസഫ് ദേവാലയത്തിൽ. മകൾ: സാലിമ്മ. മരുമകൻ: എസ്. തങ്കച്ചൻ. ഫാ. ബിബിൻ സ്രാമ്പിക്കൽ (വൈസ് റെക്ടർ, മൈനർ സെമിനാരി കുറിച്ചി) പൗത്രനാണ്.