ഹരിപ്പാട്: കാർത്തികപ്പളളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പാനൂർ നോർത്ത് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 6 വരെയും കാർത്തികപള്ളി ടൗൺ, കാർത്തികപ്പള്ളി ചർച്ച് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയും വൈദ്യുതി മുടങ്ങും