കറ്റാനം : കൊല്ലകടവ് ഗൗരിശങ്കരത്തിൽ ശശികുമാർ (67) നിര്യാതനായി.
ഭാര്യ:അനിത എസ്. മക്കൾ:അശ്വിൻ,അശ്വിനി. മരുമകൻ: പ്രേംകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.