തഴവ: കുതിരപ്പന്തി കൈപ്ലെത്ത് ജംഗ്ഷന് സമീപം പുത്തൻതറയിൽ ചെല്ലമ്മ (80) നിര്യാതയായി. ഭർത്താവ് :പരേതനായ സദാനന്ദൻ. സഞ്ചയനം വ്യാഴാഴ്‌ച രാവിലെ 8ന്.