മാന്നാർ: കുട്ടംപേരൂർ പന്ത്രണ്ടാം വാർഡിൽ പഴവൂർ വീട്ടിൽ പരേതനായ തങ്കപ്പൻ വൈദ്യരുടെ ഭാര്യ ദേവയാനി (81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സോമലത, കുസുമലത, സുജാത. മരുമക്കൾ: അനിരുദ്ധൻ, സുനോജ് ബാബു, പരേതനായ ബാഹുലേയൻ.