മാവേലിക്കര : പല്ലാരിമംഗലം കൊല്ലകവേലിൽ ജയിൻ ജഗദൻ (44) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30 ന്. ഭാര്യ: രഞ്ചു ജയിൻ. പിതാവ് : ജഗദൻ. മാതാവ് :ലത. സഹോദരൻ: ജയകുമാർ ജഗദൻ.