പാണ്ടങ്കരി: ഉദയ മന്ദിരത്തിൽ കെ.എം.കൃഷ്ണൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മാധവി കൃഷ്ണൻ. മക്കൾ : ഉദയൻ, ഉദയമ്മ, ഉമയമ്മ. മരുമക്കൾ : സൗദാമിനി, റെജി, സാബു.