fry

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് ഞാറകുളങ്ങരയിൽ അബ്ദുൽ സമദിന്റെ ഭാര്യ റംല (60) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10 ന് മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിൽ. മക്കൾ: സജ്ല,സാദിഖ്. മരുമകൻ: സെയ്ഫുദ്ദീൻ.