
മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് മംഗലപ്പള്ളിയിൽ അബ്ദുൽ അസീസ് ഹാജി നിര്യാതനായി.
വിവിധ മസ്ജിദുകളിൽ മുഅദ്ദിനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ ഐഷാബീവി. മക്കൾ : ബഷീർ,സീനത്ത്, റഹ്‌മത്ത്,ജുമൈലത്ത്, സൗദ, പരേതനായ സെയ്തു കുട്ടി. മരുമക്കൾ: റംലാബീവി, പാരിസ ബീവി, ഷെറഫുദ്ദീൻ, അബ്ദുൽ റഹീം, മുഹമ്മദ് മുസ്‌ലിയാർ, പരേതനായ സൈനുദ്ദീൻ.